Challenger App

No.1 PSC Learning App

1M+ Downloads
ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?

Aക്രോപ് റൊട്ടേഷൻ

Bഹോർട്ടിപാസ്റ്ററൽ ഫാർമിംഗ്

Cടെറസ് കൾട്ടിവേഷൻ

Dഇവയൊന്നുമല്ല

Answer:

A. ക്രോപ് റൊട്ടേഷൻ

Read Explanation:

ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം വിളപര്യയം അഥവാ ക്രോപ് റൊട്ടേഷൻ എന്നറിയപ്പെടുന്നു.


Related Questions:

"പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത് ?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സംസ്ഥാനം ?
2024 ജൂണിൽ കേരള ഫീഡ്‌സ് പുറത്തിറക്കിയ പശുക്കൾക്ക് ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം ഒരുക്കാനും ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന കാലിത്തീറ്റ ഏത് ?
കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണസ്ഥാപനം ഏതു പേരിലറിയപ്പെടുന്നു ?