Challenger App

No.1 PSC Learning App

1M+ Downloads
തീരപ്രദേശത്തെ -------ന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്.

Aഉപ്പുരസമുള്ള മണ്ണ്

Bഎക്കൽ മണ്ണ്

Cലാറ്ററൈറ്റ് മണ്ണ്

Dകളിമണ്ണ്

Answer:

B. എക്കൽ മണ്ണ്

Read Explanation:

മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങളോടൊപ്പം ഇടനാട്ടിൽ വാഴകൃഷിയും റബ്ബർ കൃഷിയും വ്യാപകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്നത് കേരളത്തിലാണ്. തീരപ്രദേശത്തെ എക്കൽ മണ്ണിന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്. തെങ്ങ് സമൃദ്ധമായി വളരുന്നതിന് ഇവിടത്തെ ഉപ്പുരസമുള്ള മണ്ണ് സഹായകമാണ്.


Related Questions:

ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ ''മാലിന്യമുക്തം നവകേരളം '' മേൽനോട്ടം വഹിക്കുന്നത് ?
കേരളത്തിലെ നദികളിൽ കിഴക്കോട്ടു ഒഴുകുന്ന നദികളുടെ എണ്ണം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?
ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെ സവിശേഷതകൾ ആയിട്ടുള്ള കേരള ഭൂപ്രകൃതിവിഭാഗം
സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?