Challenger App

No.1 PSC Learning App

1M+ Downloads
The present Reserve Bank Governor of India :

ASubarao

BChandrashekhar

CSanjay Malhotra

DAluvalia

Answer:

C. Sanjay Malhotra

Read Explanation:

  • ഭാരതത്തിന്റെ നിലവിലുള്ള റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ്.

  • 2024 ഡിസംബർ 12 മുതലാണ് അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റത്.


Related Questions:

ഭാരതീയ റിസർവ് ബാങ്കിനെ (RBI) സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. 1935 ൽ സ്ഥാപിതമായി
  2. ഒരു രൂപ മുതൽ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു
  3. 1949 ൽ ദേശസാൽക്കരിച്ചു
  4. ആസ്ഥാനം മുംബൈ ആണ്
    സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ് ?
    ‘ബാങ്കിംഗ് റഗുലേഷൻ ആക്ട്’ നടപ്പിലാക്കിയ വർഷം ?
    ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആർബിഐ പോർട്ടൽ?
    ആരെയാണ് ആർ ബി ഐ യുടെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്?