ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?
Aഡൽഹി
Bമുംബൈ
Cബാംഗ്ലൂർ
Dചെന്നൈ
Aഡൽഹി
Bമുംബൈ
Cബാംഗ്ലൂർ
Dചെന്നൈ
Related Questions:
റിസർവ് ബാങ്കിന്റെ പണനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളെ കുറിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തി എഴുതുക.
പ്രസ്താവന 1. വാണിജ്യ ബാങ്കുകൾക്ക് വായ്‌പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന നിരക്കാണ് റിപ്പോ റേറ്റ്. പ്രസ്താവന 2. വാണിജ്യ ബാങ്കുകളിൽ നിന്നും വായ്‌പയെടുക്കുമ്പോൾ റിസർവ് ബാങ്ക് അവർക്ക് നൽകുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ റേറ്റ്.
പ്രസ്താവന 3. റിവേഴ്സ് റിപ്പോ നിരക്ക് എല്ലായ്‌പോഴും റിപ്പോ നിരക്കിനെക്കാൾ കൂടുതലായിരിക്കും
സമ്പദ്വ്യവസ്ഥയില്‍ പണലഭ്യത കുറയ്ക്കുന്നതിന് RBI യുടെ ഏറ്റവും മികച്ച നയ സംയോജനം ഏതാണ് ?