ഒരു കാറിൻ്റെ വില വർഷംതോറും 10% നിരക്കിൽ കുറയുന്നു. ഇപ്പോഴത്തെ വില 100000 ആയാൽ 3 വർഷം കഴിഞ്ഞുള്ള വില എത്ര?A72900B80000C11250D12060Answer: A. 72900 Read Explanation: % കുറയുന്നതുകൊണ്ട് 100 - 10 = 90% 3 വർഷം കഴിഞ്ഞുള്ള വില = 100000 x 90/100 x 90/100 x 90/100 = 72900 3 വർഷം കഴിഞ്ഞുള്ള വില = 72900 രൂപRead more in App