Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?

A25%

B12 %

C20%

D15%

Answer:

C. 20%

Read Explanation:

പഞ്ചസാരയുടെ വിലയിലെ % വർധന =25% പുതിയ വില = 125 ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം = 25/125 × 100 = 20%


Related Questions:

ഒരു ആൺകുട്ടി 6 പേനകളും 12 പെൻസിലുകളും 12 പുസ്തകങ്ങളും വാങ്ങി. വാങ്ങിയ പുസ്തകങ്ങളുടെ എണ്ണം എല്ലാ ഇനങ്ങളുടെയും എത്ര ശതമാനമാണ്?
20 ആളുകൾ 15 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 30 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്യും ?
A number when increased by 50 %, gives 2490. The number is:
ഗീത ഒരു ക്ലോക്ക് 216 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം സംഭവിച്ചു. 10% ലാഭം കിട്ടണമെങ്കിൽ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
ഒരു സംഖ്യയുടെ 30% എന്നത് 120 ആയാൽ ആ സംഖ്യയുടെ 50% എത്ര?