Question:

സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

A10%

B9 1/11%

C10 1/11%

Dഇതൊന്നുമല്ല

Answer:

B. 9 1/11%

Explanation:

10/(100 +10) x 100 =10/110 x 100 100/11% =9 1/11%


Related Questions:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?

ഒരു സംഖ്യയുടെ 25% വും 45% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ ?

4/5 ശതമാനമായി എങ്ങനെ എഴുതാം?

10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?

0.07% of 1250 - 0.02% of 650 = ?