Challenger App

No.1 PSC Learning App

1M+ Downloads
സ്മിത പതിവായി വാങ്ങുന്ന ചായപ്പൊടിയുടെ വില 10% വർധിച്ചു. അധികച്ചെലവ് കുറയ്ക്കാൻ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം?

A10%

B9 1/11%

C10 1/11%

Dഇതൊന്നുമല്ല

Answer:

B. 9 1/11%

Read Explanation:

10/(100 +10) x 100 =10/110 x 100 100/11% =9 1/11%


Related Questions:

ഒരു മനുഷ്യൻ ഒരു സംഖ്യയെ 5/8-ന് പകരം 8/5 കൊണ്ട് ഗുണിച്ചാൽ, കണക്കുകൂട്ടലിലെ പിശക് ശതമാനം എന്താണ്?
ഒരു ദീർഘചതുരത്തിന്റെ നീളം അതിന്റെ വീതിയേക്കാൾ 10% കൂടുതലാണ്. ദീർഘചതുരത്തിന്റെ വിസ്തീർണ്ണം 110 ആണെങ്കിൽ, വീതി കണ്ടെത്തുക.
ഒരു പരീക്ഷയ്ക്ക് ഹാജരായവരിൽ 49.3% കുട്ടികൾ വിജയിച്ചു.ജയിച്ചവരുടെ എണ്ണം 23128 ആയാൽ ഏകദേശം എത്ര കുട്ടികൾ പരീക്ഷ എഴുതി?

Find "?" in the given expression

12% of 1200 + ? = 18% of 5400

നിലേഷ് ഒരു പരീക്ഷയിൽ 188 മാർക്ക് നേടിയെങ്കിലും 22 മാർക്കിന് പരാജയപ്പെടുന്നു. ഒരു പരീക്ഷ പാസാകണമെങ്കിൽ നിലേഷ് 35% മാർക്കെങ്കിലും നേടിയിരിക്കണം. ഒരു പരീക്ഷയുടെ പരമാവധി മാർക്ക് കണ്ടെത്തുക.