Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ വിജയിക്കണമെങ്കിൽ 40% മാർക്ക് വാങ്ങണമായിരുന്നു. പക്ഷേ ഒരു കുട്ടിക്ക് 182 മാർക്ക് കിട്ടിയെങ്കിലും 18 മാർക്കിന് തോറ്റുപോയി. അങ്ങനെയെങ്കിൽ ആ പരിക്ഷയുടെ പരമാവധി മാർക്ക് എത്ര?

A600

B500

C400

D300

Answer:

B. 500

Read Explanation:

ഇവിടെ 182+18 = 200 മാർക്ക് കിട്ടിയിരുന്നെങ്കിൽ ആ കുട്ടി പരീക്ഷ ജയിക്കുമായിരുന്നു. 40% = 200 പരമാവധി മാർക്ക് =nX 40/100 × X = 200 X = 500


Related Questions:

A School team won 6 games this year against 4 games won last year. What is the percentage of increase ?
ഒരു സ്കൂളിലെ ആകെ കുട്ടികളിൽ 60% ആൺകുട്ടികളാണ്. പെൺകുട്ടികളുടെ എണ്ണം 500 ആയാൽ, ആ സ്കൂളിൽ എത്ര ആൺകുട്ടികൾ ഉണ്ട് ?
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?
300 ൻ്റെ 25% എത്ര?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 20% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?