Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആർട്ടിക്കിൾ 243T യുടെ പ്രാഥമിക ലക്ഷ്യം ഇതാണ് :

Aമുനിസിപ്പാലിറ്റികളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക

Bനഗരപ്രദേശങ്ങളിൽ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക

Cനഗര ഭരണസംവിധാനം സ്ഥാപിക്കുക

Dനഗര ഭരണം കേന്ദ്രീകരിക്കുക

Answer:

A. മുനിസിപ്പാലിറ്റികളിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക

Read Explanation:

  • ആർട്ടിക്കിൾ 243-T പ്രകാരം: തിരഞ്ഞെടുപ്പ്: പഞ്ചായത്തുകൾ (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗര പഞ്ചായത്തുകൾ തുടങ്ങിയവ) അവരുടെ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന, വിശകലനം ചെയ്യുന്ന, തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്കുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ടത് സംസ്ഥാനങ്ങൾ ആണ്.

  • ഈ തിരഞ്ഞെടുപ്പുകൾ ഓരോ 5 വർഷവും നടത്തേണ്ടതാണ്.


Related Questions:

സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?
Who presented the objective resolution before the Constituent Assembly?
ഇന്ത്യയിൽ സംസ്ഥാന മന്ത്രിസഭയുടെ അധ്യക്ഷൻ ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക

  1. ഇൻഡ്യയിൽ നിയമനിർമ്മാണ വിഭാഗം എന്നാൽ രാഷ്ട്രപതി, രാജ്യസഭ, ലോകസഭ എന്നിവ ഉൾപ്പെടുന്നു
  2. ഇൻഡ്യയിൽ കാര്യനിർവ്വഹണ വിഭാഗം എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ, ഉദ്യോഗസ്ഥവൃന്ദം എന്നിവ ഉൾപ്പെടുന്നു
  3. ഇൻഡ്യയിൽ നിയമനിർമ്മാണ വിഭാഗം എന്നാൽ രാജ്യസഭ, ലോകസഭഎന്നിവ ഉൾപ്പെടുന്നു
  4. ഇൻഡ്യയിൽ കാര്യനിർവ്വഹണ വിഭാഗം എന്നാൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭഎന്നിവ ഉൾപ്പെടുന്നു
    ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനോട് ലയിപ്പിക്കാൻ പ്രധാന പങ്കുവഹിച്ച നേതാവ് ആരാണ്?