സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?
Aപ്രസിഡന്റ്
Bമുഖ്യമന്ത്രി
Cഗവർണർ
Dകേന്ദ്ര വിവരാവകാശ കമ്മീഷണർ
Aപ്രസിഡന്റ്
Bമുഖ്യമന്ത്രി
Cഗവർണർ
Dകേന്ദ്ര വിവരാവകാശ കമ്മീഷണർ
Related Questions:
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളെക്കുറിച്ച് പരിഗണിക്കുക:
ശ്രേണിപരമായ സംഘാടനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രധാന സവിശേഷതയാണ്.
രാഷ്ട്രീയ നിഷ്പക്ഷത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സവിശേഷതയല്ല.
യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയാണ്.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
A. സംസ്ഥാന സർവീസിലെ അംഗങ്ങൾ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു, സംസ്ഥാന ഗവൺമെന്റിന്റെ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു; ഉദാ: സെയിൽസ് ടാക്സ് ഓഫീസർ.
B. കേരള സംസ്ഥാന സിവിൽ സർവീസ് സ്റ്റേറ്റ് സർവീസും സബോർഡിനേറ്റ് സർവീസും ആയി തിരിച്ചിരിക്കുന്നു.
C. സംസ്ഥാന സർവീസുകൾ ക്ലാസ് I, II, III, IV എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു, അതിൽ ക്ലാസ് I, II ഗസറ്റഡ് ആണ്.