Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്കൂളുകളിൽ ഗണിത ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം :

Aപാഠഭാഗങ്ങൾ നേരത്തെ പൂർത്തിയാക്കുക

Bഗണിതത്തിൽ താല്പര്യവും ആസ്വാദനശേഷിയും വളർത്തുക

Cപരീക്ഷകൾ നടത്തുക

Dപതിവ് ഗണിത ക്ലാസുകൾ ഒഴിവാക്കുക

Answer:

B. ഗണിതത്തിൽ താല്പര്യവും ആസ്വാദനശേഷിയും വളർത്തുക

Read Explanation:

ഗണിതത്തിൽ താല്പര്യവും ആസ്വാദനശേഷിയും വളർത്തുക


Related Questions:

ഒരു മില്ലിയന് (million) തുല്യമല്ലാത്തത് ഏത് ?
Which of the following is not an objective of learning history of mathematics ?
ഗണിത പഠനത്തിൽ BALA എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
ഒരു കുട്ടി കുറെ ത്രികോണങ്ങൾ വരച്ച് കോണുകൾ അളന്നു തുക കണ്ടുപിടിച്ചു. ശേഷം ഒരു ത്രികോണത്തിന്റെ കോണുകളുടെ തുക 180° എന്ന നിഗമനത്തിൽ എത്തി .ഗണിത പഠനത്തിലെ ഏതു രീതിയാണ് ഇത് ?
As a teacher which of the following will you consider at the beginning of an academic year ?