Challenger App

No.1 PSC Learning App

1M+ Downloads
ഒരു മില്ലിയന് (million) തുല്യമല്ലാത്തത് ഏത് ?

A10⁶

B1000 x 1000

Cപത്ത് ലക്ഷം

Dനൂറു കോടി

Answer:

D. നൂറു കോടി


Related Questions:

രണ്ടു വരകൾ പരസ്പരം മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന നാല് കോണുകളിൽ ഒരു കോൺ മറ്റൊരു കോണിന്റെ പകുതിയാണ്. എങ്കിൽ ആ കൂണുകളുടെ അളവുകൾ എത്ര വീതമാണ് ?
ഗണിതശാസ്ത്രത്തിലെ യൂണിറ്റ് പരീക്ഷകളുടെ(Unit test) പ്രാഥമിക ലക്ഷ്യം :
Mathematics club activities are specially meant for :
മൂർത്തമായ ഉദാഹരണങ്ങളിൽ നിന്ന് പൊതുവായ നിഗമനത്തിൽ എത്തിച്ചേരുന്ന ഗണിത പഠന രീതി ഏത് ?
തന്നിരിക്കുന്നവായിൽ ഫലപ്രദമായ ഗണിത അധ്യാപനത്തിന്റെ പ്രധാന തത്വം ഏതാണ് ?