App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aന്യൂട്ടൻറെ നിയമങ്ങൾ

Bഓം നിയമം

Cചാൾസ് നിയമം

Dപാസ്കലിൻറെ നിയമം

Answer:

D. പാസ്കലിൻറെ നിയമം

Read Explanation:

• അതിരുകൾക്കിടയിലുള്ള ഒരു ദ്രവ്യത്തിൽ പുറമേ നിന്ന് പ്രയോഗിക്കപ്പെടുന്ന മർദ്ദം എല്ലായിടത്തും ഒരേ അളവിൽ അനുഭവപ്പെടും - പാസ്കൽ നിയമം


Related Questions:

അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
MSDS ന്റെ പൂർണ്ണരൂപം എന്താണ്?
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവലംബിക്കാവുന്ന രീതി.
കത്തുന്ന ഇന്ധനങ്ങളുടെ സമീപത്തുനിന്ന് ഓക്സിജൻ നീക്കം ചെയ്ത് അഗ്നിശമനം നടത്തുന്നത് ഏത് പേരിൽ അറിയപ്പെടുന്നു ?
താഴെ തന്നിരിക്കുന്നവയിൽ B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ ഉൾപ്പെടാത്ത ഘടകം ഏത് ?