App Logo

No.1 PSC Learning App

1M+ Downloads
എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?

A10 %

B2 %

C28 %

D40%

Answer:

B. 2 %

Read Explanation:

• എൽ പി ജി പോലെയുള്ള വാതകങ്ങളിൽ തീ പിടുത്തം ഉണ്ടായാൽ ഡ്രൈ കെമിക്കൽ പൗഡർ, ഹാലോണുകൾ എന്നിവ ഉപയോഗിച്ചാണ് അഗ്നിശമനം സാധ്യമാകുന്നത്


Related Questions:

വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
കത്താൻ പര്യാപ്തമായ ഒരു ദ്രാവകം/വാതകം വായുവുമായി ചേർന്ന് ഉണ്ടാകുന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിന് വേണ്ട കുറഞ്ഞ ഊഷ്മാവ് ഏത് പേരിൽ അറിയപ്പെടുന്നു ?
എണ്ണകളിലെയും മറ്റും തീപിടുത്തം ഉണ്ടാകുമ്പോൾ ഏത് അഗ്നിശമനം മാധ്യമം ഉപയോഗിച്ചാൽ ആണ് കൂടുതൽ ദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ളത് ?
.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി.
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?