Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാലസ്സിലെ കോശങ്ങൾ പൂർണ്ണ ചെടിയായി വളരുമ്പോൾ നടക്കുന്ന പ്രക്രിയ

Aഡി ഡിഫറൻസിയേഷൻ

Bറീ ഡിഫറൻസിയേഷൻ

C1-യോ 2-യോ ഏതെങ്കിലും ഒന്ന്

Dഇവയൊന്നുമല്ല

Answer:

B. റീ ഡിഫറൻസിയേഷൻ

Read Explanation:

റീ ഡിഫറൻസിയേഷൻ (Redifferentiation)

  • ഡി ഡിഫറൻസിയേഷനിലൂടെ രൂപംകൊണ്ട മെരിസ്റ്റെമാറ്റിക് കോശങ്ങൾ പിന്നീട് പ്രത്യേക ഘടനയും കഴിവും ഉള്ള വിവിധ കോശങ്ങളും ടിഷ്യൂകളുമായി മാറുന്ന പ്രക്രിയയാണിത്.

  • ഈ പ്രക്രിയയിലൂടെയാണ് വേര്, തണ്ട്, ഇല തുടങ്ങിയ ചെടിയുടെ വിവിധ ഭാഗങ്ങൾ രൂപം കൊള്ളുന്നത്.


Related Questions:

സങ്കരയിനം തക്കാളി അല്ലാത്തത് ഏത്?
ആക്ടിനോസ്റ്റിൽ എന്തിന്റെ പരിണാമമാണ്?
വാണിജ്യാടിസ്ഥാനത്തിൽ നാരുത്പാദത്തിനുവേണ്ടി കൃഷിചെയ്യുന്നത്
ഗോതബിൽ 100 വിത്തുകൾ ഉണ്ടാകുന്നതിന് എത്ര ഊനഭംഗങ്ങൾ (Meotic divisions) നടക്കണം ?
The temperate grasslands of South Africa are known as: