App Logo

No.1 PSC Learning App

1M+ Downloads
ദ്രാവകാവസ്ഥയിലുള്ള ജലം വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയയാണ് .....

Aബാഷ്പീകരണം

Bബാഷ്പീകരണ ലീനതാപം

Cസബ്ലിമേഷൻ

Dഇവയൊന്നുമല്ല

Answer:

A. ബാഷ്പീകരണം


Related Questions:

ജലബാഷ്പത്താൽ നിബിഡമായ വായു സഞ്ചയത്തിൽ ഊഷ്മാവ് പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിചു ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് .....
അന്തരീക്ഷത്തിൽ ഉയർന്ന തലങ്ങളിൽ ജലബാഷ്പം ഘനീഭവിച്ചു രൂപംകൊള്ളുന്ന നേർത്ത ജലകണികകളുടെയോ ഹിമകണികകളുടെയോ സഞ്ചയമാണ് .....
തുഷാരാങ്കം ഖരാങ്കത്തിന് ഒപ്പമോ അതിൽ താഴെയോ ആകുമ്പോൾ തണുത്ത പ്രതലത്തിൽ ഘനീകരണം നടന്നു രൂപംകൊള്ളുന്നതാണ് .....
അന്തരീക്ഷ വായുവിലെ ജലബാഷ്പത്തിന്റെ സാന്നിധ്യത്തെ ..... എന്ന് വിളിക്കുന്നു.
തണുത്ത ഖരരൂപത്തിലുള്ള കല്ലുകൾ ,പുൽനാമ്പുകൾ ,സസ്യങ്ങളുടെ ഇലകൾ മുതലായവയുടെ മുകളിൽ കാണപ്പെടുന്ന മഞ്ഞുതുള്ളികൾ ആണ് .....