App Logo

No.1 PSC Learning App

1M+ Downloads
ജലബാഷ്പത്താൽ നിബിഡമായ വായു സഞ്ചയത്തിൽ ഊഷ്മാവ് പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിചു ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് .....

Aതുഷാരം

Bഹിമം

Cമേഘങ്ങൾ

Dമൂടൽ മഞ്ഞ്

Answer:

D. മൂടൽ മഞ്ഞ്


Related Questions:

ദ്രാവകാവസ്ഥയിലുള്ള ജലം വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയയാണ് .....
പ്രത്യേക ആകൃതിയൊന്നും ഇല്ലാതെ കാണുന്ന ജലകണികകളുടെ കൂംബാരമാണ് ..... മേഘങ്ങൾ.
..... ഒരു നിശ്ചിത വ്യാപ്തം വായുവിൽ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ ഭാരമാണ്.
കാറ്റിന് എതിർവശത്തായി മഴ ലഭിക്കാതെ വരണ്ടു കിടക്കുന്ന പർവ്വത ഭാഗത്തെ ..... എന്ന് അറിയപ്പെടുന്നു.
മധ്യതല മേഘങ്ങൾ: