Challenger App

No.1 PSC Learning App

1M+ Downloads
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ---

Aദഹനം

Bപോഷണം

Cശ്വസനം

Dആഗിരണം

Answer:

B. പോഷണം

Read Explanation:

പോഷണം (Nutrition) ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം. ജീവൽപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭിക്കുന്നത് ആഹാരത്തിൽ നിന്നാണ്. നാം കഴിക്കുന്ന ആഹാരത്തിന് നമ്മുടെ ശരീരത്തിൽവച്ച് ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
പോഷണത്തിന്റെ അഞ്ചാം ഘട്ടമാണ് ----
. ------ലൂടെയാണ് നാം കഴിക്കുന്ന ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തി ലേക്ക് ആഗിരണം (Absorption) ചെയ്യപ്പെടുന്നത്
ആമാശയത്തിൽ ആഹാരപദാർഥങ്ങൾ എത്ര മണിക്കൂർ വരെ നിലനിൽക്കും?
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----