App Logo

No.1 PSC Learning App

1M+ Downloads
ആമാശയത്തിൽ ആഹാരപദാർഥങ്ങൾ എത്ര മണിക്കൂർ വരെ നിലനിൽക്കും?

A2 മുതൽ 3 മണിക്കൂർ വരെ

B4 മുതൽ 5 മണിക്കൂർവരെ

C6 മുതൽ 7 മണിക്കൂർ വരെ

D8 മുതൽ 10 മണിക്കൂർ വരെ

Answer:

B. 4 മുതൽ 5 മണിക്കൂർവരെ

Read Explanation:

വായ്ക്കുള്ളിൽ വച്ച് ദഹനമാരംഭിച്ച ആഹാരപദാർഥങ്ങൾ അന്നനാളം വഴി ആമാശയത്തിൽ എത്തിചേരും ആമാശയത്തിൽ വച്ച് പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നു. ആഹാരപദാർഥങ്ങൾ 4 മുതൽ 5 മണിക്കൂർവരെ അവിടെ നിലനിൽക്കും. ആമാശയഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംമൂലം ആഹാരം കുഴമ്പുരൂപത്തിലാകുന്നു.


Related Questions:

പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?
പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?
പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും എവിടെവച്ചാണ്?
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ---
-------ൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു