Challenger App

No.1 PSC Learning App

1M+ Downloads
ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്ന പ്രവർത്തനം

Aബാഷ്പീകരണം

Bസാന്ദ്രീകരണം

Cഖനീഭവനം

Dഉത്‌പത്തനം

Answer:

D. ഉത്‌പത്തനം

Read Explanation:

  • ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് Sublimation എന്ന്  പറയുന്നത്. (ഉത്‌പത്തനം )

ഉദാഹരണം: കർപ്പൂരം, നാഫ്തലിൻ


Related Questions:

താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
ഒരു ആറ്റത്തിന്റെ M ഷെല്ലിൽ 6 ഇലക്ട്രോണുകൾ ഉണ്ടെങ്കിൽ ആ ആറ്റത്തിന്റെ അറ്റോമിക് നമ്പർ ഏതാണ്?6
സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് എങ്ങനെ ?
ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക ?

താഴെപറയുന്നവയിൽ തെറ്റായപ്രസ്താവന ഏത് ?

  1. സൂര്യനിൽ കാർബൺ മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് സ്പെക്ട്രോസ്കോപ്പിക് മാർഗത്തി ലൂടെയാണ്.
  2. മൂലകങ്ങളെ തിരിച്ചറിയു ന്നതിന് രേഖാസ്പെക്ട്രങ്ങളെ ഉപയോഗപ്പെടുത്തിയ ആദ്യകാലാന്വേഷകരിലൊരാളാണ് - റോബർട്ട് ബുൺസെൺ (1811-1899).
  3. സ്പെക്ട്രോസ്കോപ്പിക് രീതികളിലൂടെ ധാതുക്കളെ വിശ്ലേഷണം ചെയ്‌താണ് റൂബിഡിയം (Rb), സീസിയം (Cs) താലിയം (TI), ഇൻഡിയം (In), ഗാലിയം (Ga), സ്ക‌ാൻഡിയം (Sc) തുടങ്ങിയ മൂലകങ്ങൾ കണ്ടെത്തിയത്.
  4. ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം - സ്പെക്ട്രോസ്കോപ്പി