സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയെ ---------------------എന്ന് പറയുന്നു?Aവാണിജ്യംBവിപണനംCപരസ്പര വാങ്ങൽDവ്യാപാരംAnswer: D. വ്യാപാരം Read Explanation: വ്യാപാരം സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വ്യാപാരം. Read more in App