App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ സമഗ്രവളർച്ചയ്ക്കും വികസനത്തിനും --------------------------------------അനിവാര്യമാണ്?

Aവ്യാപാരം

Bവിപണനം

Cവാണിജ്യം

Dപരസ്പരം വാങ്ങൽ

Answer:

C. വാണിജ്യം

Read Explanation:

വാണിജ്യം

  • ഒരു രാജ്യത്തിന്റെ സമഗ്രവളർച്ചയ്ക്കും വികസനത്തിനും വാണിജ്യം അനിവാര്യമാണ്.

Related Questions:

ദ്വിതീയ മേഖല അർത്ഥമാക്കുന്നത് :
സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
How much Foreign Direct Investment(FDI) is allowed in e-commerce?
Which is the top aluminium producing country in the world?
ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?