Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ സിങ്ക് പൂശുന്ന പ്രക്രിയ ?

Aഗാൽവനൈസേഷൻ

Bലീച്ചിംഗ്

Cസ്വേദനം

Dഉരുക്കി വേർത്തിരിക്കൽ

Answer:

A. ഗാൽവനൈസേഷൻ

Read Explanation:

  • ഗാൽവനൈസേഷൻ - ഇരുമ്പിൽ സിങ്ക് (നാകം )പൂശുന്ന പ്രക്രിയ 
  • ലീച്ചിംഗ് - അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന പ്രക്രിയ 
  • സ്വേദനം -സിങ്ക് ,കാഡ്മിയം ,മെർക്കുറി തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ 
  • ഉരുക്കി  വേർത്തിരിക്കൽ -ടിൻ ,ലെഡ് തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ 

Related Questions:

പശ്ചാത്പ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കം പുരോപ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
CO ന്റെ ബന്ധന ക്രമം എത്ര ?
What is the product when sulphur reacts with oxygen?
Electrolysis of fused salt is used to extract
താഴെപ്പറയുന്നവയിൽ Kp = Kc എന്ന സമവാക്യം ബാധകമാകുന്ന സന്തുലിതാവസ്ഥ ഏതാണ്?