വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് _________?
Aബാർട്ടർ സമ്പ്രദായം
Bലോഹ സമ്പ്രദായം
Cമൂല്യ സമ്പ്രദായം
Dഇരട്ട സമ്പ്രദായം
Answer:
A. ബാർട്ടർ സമ്പ്രദായം
Read Explanation:
ബാർട്ടർസമ്പ്രദായം
പണം നിലവില്ലാതിരുന്ന കാലത്തു നിലവിലിരുന്ന സമ്പ്രദായമാണ് ബാർട്ടർ സമ്പ്രദായം. വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് ബാർട്ടർ സമ്പ്രദായം.
ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മകൾ ;
വസ്തുക്കളുടെ വില നിർണ്ണയിക്കുന്നതിനുള്ള പ്രയാസം
മൂല്യം സംഭരിക്കുന്നതിനുള്ള ബുദ്ധിമുട്ട്
ചില സാധനകളുടെ അഭാവം
മൂല്യങ്ങളുടെ ഒരു പൊതു യൂണിറ്റിന്റെ അഭാവം
ഭാവി പേയ്‌മെന്റുകളുടെ ബുദ്ദിമുട്ട്
ആവശ്യങ്ങളുടെ ഇരട്ട യാദ്രിയശ്ചികതയുടെ അഭാവം