Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം

Aറിഡോക്സ് പ്രവർത്തനം

Bഓക്സീകരണം

Cഊർജാഗിരണ പ്രവർത്തനം

Dനിരോക്സീകരണം

Answer:

B. ഓക്സീകരണം

Read Explanation:

  • ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം - ഓക്സീകരണം.

  • ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം - നിരോക്സീകരണം.

  • ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്നത് - റിഡോക്സ് പ്രവർത്തനം

  • ഊർജം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങൾ - ഊർജാഗിരണ പ്രവർത്തനം


Related Questions:

ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഹൈഡ്രജനും ഓക്സിജനും പേരു നൽകിയത്?
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത്?
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ആകെ മാസും ഉൽപന്നങ്ങളുടെ ആകെ മാസും എങ്ങനെയായിരിക്കും?
ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ?