App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥന ത്തിന് ഉതകുന്നവിധം അസംസ്‌കൃത ഡാറ്റയെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും ക്രമീകരിക്കുന്ന പ്രക്രിയയെ ________ എന്നു പറയുന്നു.

Aവിശകലനം

Bവർഗീകരണം

Cപ്രവചനം

Dചിതരണം

Answer:

B. വർഗീകരണം

Read Explanation:

സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥന ത്തിന് ഉതകുന്നവിധം അസംസ്‌കൃത ഡാറ്റയെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും ക്രമീകരിക്കുന്ന പ്രക്രിയയെ വർഗീകരണം (classification) എന്നു പറയുന്നു.


Related Questions:

ഒരു പകിട എറിയുമ്പോൾ ലഭിക്കാവുന്ന സംഖ്യയുടെ മാധ്യം കണക്കാക്കുക.
Consider the experiment of rolling a die. Let A be the event ‘getting prime number’, B be the event ‘getting an odd number’. Write the set representing the event A but not B
ഒരു പകിട ഒരു തവണ എറിയുന്നു. കറങ്ങി വരുന്ന മുഖത്ത് 6 എന്ന സംഖ്യ വരാനുള്ള സംഭവ്യത വിതരണം കണ്ടുപിടിക്കുക .
വ്യത്യസ്‌ത ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട, മുൻകുട്ടി നിശ്ചയിച്ച ഉദ്ദേശത്തിനായി വ്യവസ്ഥാപിതരീതിയിൽ ശേഖരിച്ച, കണക്കെടുപ്പിലൂടെയോ കണക്കുകൂട്ടലിലൂ ടെയോ അളന്നു തിട്ടപ്പെടുത്തിയ, ഒരു പരിധിവരെ കൃത്യത പുലർത്തുന്ന പരസ്‌പര ബന്ധമുളള ഒരു കൂട്ടം വസ്‌തുതകളാണ് സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്
ഏഴാമത്തെയും എട്ടാമത്തെയും വിലകളുടെ ആരോഹണ സഞ്ചിത ആവർത്തികൾ 32 ഉം 84 ഉം ആയാൽ എട്ടാമത്തെ വിലയുടെ ആവർത്തി എന്ത് ?