Challenger App

No.1 PSC Learning App

1M+ Downloads
നോൺ-കാർബോഹൈഡ്രേറ്റിൽ നിന്ന് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ :

Aഗ്ലൂക്കോനിയോജെനിസിസ്

Bഗ്ലൂക്കോലൈസിസ്

Cഗ്ലൂക്കോ ജെനോ ലൈസിസ്

Dലൈപ്പോലൈസിസ്

Answer:

A. ഗ്ലൂക്കോനിയോജെനിസിസ്


Related Questions:

ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ പ്രധാന ഉപയോഗം എന്തിനാണ്?
ഗ്രിഗ്നാർഡ് റിയാജൻ്റിൻ്റെ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ ആൽക്കൈൽ ഹാലൈഡ് ഏതാണ്?
പ്ലാസ്റ്റിക്കിൻറെ ലായകം ഏത്?
പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?