App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ ?

Aഹൈഡ്രോജനേഷൻ

Bഡീഹൈഡ്രോജനേഷൻ

Cഹൈഡ്രോളിസിസ്

Dക്രൊമാറ്റോഗ്രഫി

Answer:

B. ഡീഹൈഡ്രോജനേഷൻ

Read Explanation:

  • ഡീഹൈഡ്രോജനേഷൻ - രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ

  • ഹൈഡ്രോജനേഷൻ- അപൂരിതമായ സംയുക്തങ്ങളെ ഹൈഡ്രജൻ ചേർത്ത് പൂരിതസംയുക്തങ്ങളാക്കുന്ന പ്രക്രിയ 

  • ഹൈഡ്രോളിസിസ് - ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ 

  • ക്രൊമാറ്റോഗ്രഫി - ഒരു സംയുക്തത്തിലുള്ള ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ 

Related Questions:

ചുണ്ണാമ്പ് കല്ലിന്റെ കായാന്തരിത രൂപം ഏതാണ് ?
താഴെപറയുന്നവയിൽ ഏതാണ് ആദർശ വാതക സമവാക്യം ?
ഐസ് ഉരുകുന്ന താപനില ഏത് ?
ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് 'കാൽക്കൊജൻ' എന്ന പേരിൽ അറിയപ്പെടുന്നത് ?
Among halogens, the correct order of electron gain enthalpy is :