App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ ഭക്ഷണം എത്തിക്കുന്ന കല .................. ആണ്

Aപാരൻകൈമ

Bകോളൻകൈമ

Cസൈലം

Dഫ്ലോയം

Answer:

D. ഫ്ലോയം

Read Explanation:

ഫ്ലോയം 

  • ഫ്ലോയം എന്ന സംവഹന കല സസ്യങ്ങളിൽ ഭക്ഷണം കൊണ്ടുപോകുന്നു.
  • സസ്യങ്ങളിൽ ഇലകൾ വഴി സംശ്ലേഷണം ചെയ്ത ഭക്ഷ്യ തന്മാത്രകൾ വ്യത്യസ്ത സംഭരണ അവയവങ്ങളിലേക്ക് കൊണ്ടുപോകുന്നു (വേരുകൾ, കാണ്ഡം, ഫലങ്ങൾ).
  • സംവഹന സസ്യങ്ങളിലെ ജീവനുള്ള കലയാണ് ഫ്ലോയം.

  • വേരുകൾ മണ്ണിൽനിന്നും വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും ഇലകളിൽ എത്തിക്കുന്ന സംവഹന കല : സൈലം
  • വളർച്ചയെത്തിയ  കാണ്ഡത്തിന്റെ അല്ലെങ്കിൽ വേരിൻറെ പ്രധാനഭാഗമാണ് സൈലം കോശങ്ങൾ.

Related Questions:

സസ്യങ്ങളിൽ പച്ച നിറത്തിനു കാരണമാവുന്ന വർണ്ണകം ഏതാണ് ?
പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?
ലോകത്തിലെ ഏറ്റവും വലിയ പുഷപമായ ' റഫ്ളെഷ്യ' ഏത് വിഭാഗത്തിൽ പെടുന്നതാണ് ?
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
' ആരോഹി ' സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?