App Logo

No.1 PSC Learning App

1M+ Downloads
രണ്ടു സംഖ്യകളുടെ ഉസാഘ. 250, ല.സാ.ഗു. 3750, അതിൽ ഒരു സംഖ്യ 1250 ആയാൽ, അടുത്ത സംഖ്യ ഏതായിരിക്കും?

A18750

B750

C2500

D250

Answer:

B. 750

Read Explanation:

ഉസാഘ x ല.സാ.ഗു = ആ രണ്ട് സംഖ്യകളുടെ ഗുണന ഫലം

  • ഉസാഘ = 250

  • ല.സാ.ഗു = 3750

  • ഒരു സംഖ്യ = 1250

  • അടുത്ത സംഖ്യ = ?

250 x 3750 = 1250 x ?

? = (250 x 3750) / 1250

? = (25 x 3750) / 125

? = 3750) / 5

? = 750


Related Questions:

2, 3,4 ഈ സംഖ്യകളുടെ ല.സാ.ഗു.
Ratio between LCM and HCF of numbers 28 and 42
The least common multiple of two numbers is 364 and their greatest common factor is 26. If one of the numbers is 26, then find the other number.
Three numbers are in the ratio 1: 2: 5 and their LCM is 1600. Find the HCF of the numbers.
Find the HCF of 5, 10, 15