App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നഗരങ്ങളെ തുറസ്സായ വിസർജ്യങ്ങളിൽ നിന്ന് മുക്തമാക്കുന്നതിനും ഖരമാലിന്യങ്ങളുടെ 100% ശാസ്ത്രീയ സംസ്കരണം ലക്ഷ്യമിട്ടും മുന്നോട്ടുവച്ചിട്ടുള്ള പദ്ധതി :

Aസ്വഛ് ഭാരതമിഷൻ - മെട്രോ

Bസ്വഛ് ഭാരതമിഷൻ - അർബൻ

Cസ്വഛ് ഭാരതമിഷൻ - ഗ്രാമീൺ

Dമേഘദൂത് പദ്ധതി

Answer:

B. സ്വഛ് ഭാരതമിഷൻ - അർബൻ


Related Questions:

താഴെ കൊടുത്തവയിൽ ഏതെല്ലാമാണ് ട്രോപോസ്ഫിയർ മലിനീകരണങ്ങളിൽ ഉൾപ്പെടുന്നത് ?
അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മലിനീകാരികൾ എത്ര തരം ?
ഓസോൺ ശോഷണത്തിന്റെ ഫലങ്ങളിൽ ഒന്നല്ലാത്തത് തിരഞ്ഞെടുക്കുക.?
വ്യാവസായിക ഖര മാലിന്യങ്ങളിൽ അജീർണമായ മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് :
താഴെ കൊടുത്തവയിൽ നിന്നും പാർട്ടിക്കുലേറ്റ് മലിനീകരണം അല്ലാത്തത് തിരഞ്ഞെടുക്കുക: