Challenger App

No.1 PSC Learning App

1M+ Downloads
The project named “Cosmos malabaricus” was signed between Kerala and

APortugal

BNetherlands

CBritain

DRussia

Answer:

B. Netherlands

Read Explanation:

പതിനേഴാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ചുള്ള ഡച്ച് രേഖകൾ അന്തർദേശീയ-ഇന്ത്യൻ ഗവേഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് "കോസ്മോസ് മലബാറിക്കസ്" .


Related Questions:

എവിടെവെച്ചാണ് 2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടന്നത്?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?
2025 മെയിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അംഗമായി നിയമിതനായത്?
ധാതു നിക്ഷേപം കണ്ടെത്താന്‍ ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള എയ്‌റോ ജിയോ ഫിസിക്കല്‍ സര്‍വേ നടത്തുന്ന മന്ത്രാലയം ?