Challenger App

No.1 PSC Learning App

1M+ Downloads
പുനര്‍വിവാഹിതരുടെ കുട്ടികള്‍ക്ക് പഠന, മാനസിക പിന്തുണ നല്‍കാന്‍ ആരംഭിക്കുന്ന പദ്ധതി

Aസ്നേഹസംഗമം

Bസുരക്ഷാ മിത്ര

Cവിദ്യാജ്യോതി

Dആശ്രയ

Answer:

B. സുരക്ഷാ മിത്ര

Read Explanation:

• നടപ്പിലാക്കുന്നത് - കേരള വിദ്യഭ്യാസ വകുപ്പ് • ആദ്യവിവാഹത്തിലെ കുട്ടികൾക്ക് പരിഗണന ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി


Related Questions:

വാർഡ് കമ്മിറ്റികൾക്ക് ബാധകമല്ലാത്തത് ?  

i) കോർപറേഷനുകൾക്ക് 

ii) 50000 ലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

iii) 1 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്

iv) ചെറിയ നഗരസഭകൾക്ക് 

മുൻവിധി പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ന്യായവിധി അധികാരം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും മനുഷ്യരാണ്. ഈ മനുഷ്യർക്ക് മുൻവിധികൾ ഉണ്ടായേക്കാം.
  2. ഇതിൽ വർഗ്ഗപക്ഷപാതവും വ്യക്തിത്യപക്ഷപാതവും ഉൾപ്പെട്ടേക്കാം
    ഇ-ഗവേണൻസ് എന്നാൽ എന്താണ്?
    കേരള സംസ്ഥാനത്തെ രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ കേന്ദ്രമായി വളർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് നടത്തുന്ന പദ്ധതി
    കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?