Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തെ രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ കേന്ദ്രമായി വളർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് നടത്തുന്ന പദ്ധതി

Aകേരളീയം 2025

Bനാളേക്കായി കേരളം

Cവിഷൻ 2031

Dപുതിയ കേരളം

Answer:

C. വിഷൻ 2031

Read Explanation:

  • വ്യവസായ ഇടനാഴികൾ , ഇന്നോവേഷൻ ഹബ്ബുകൾ എന്നിവ സ്ഥാപിക്കും

  • കേരള വ്യവസായ വകുപ്പ് മന്ത്രി - പി രാജീവ്


Related Questions:

സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കുന്നത്?

ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം? 

1.  അമൃതം ഫുഡ് സപ്ലിമെന്റ് 

2.  പകൽവീട് 

3.  സാന്ത്വനം 

4.  ഹരിത കർമ്മ സേന 


വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.
താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?