App Logo

No.1 PSC Learning App

1M+ Downloads
2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:

Aഡോ .എസ് ഫെയ്‌സി

Bശ്രീ.കപിൽ കപൂർ

Cഡോ .ഗുപ്ത

Dകമലേഷ് ഡി. പട്ടേൽ

Answer:

A. ഡോ .എസ് ഫെയ്‌സി

Read Explanation:

2024 ലെ" പ്ലാനറ്റ് എർത്ത് "പുരസ്‌കാര ജേതാവായ പ്രമുഖ ശാസ്ത്രജ്ഞനായ ഇന്ത്യക്കാരൻ:-ഡോ .എസ് ഫെയ്‌സി


Related Questions:

ട്രാവൽ ബുക്കിംഗ് ആൻഡ് റിവ്യൂ പ്ലാറ്റ്ഫോം ആയ ട്രിപ്പ് അഡ്വൈസർ നൽകുന്ന 2024 ലെ "ട്രാവലേഴ്സ് ചോയ്സ് പുരസ്കാരം" നേടിയ നഗരം ഏത് ?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
വക്ലാവ് ഹാവെൽ സെൻറർ നൽകുന്ന 2024 ലെ ഡിസ്റ്റേർബിങ് ദി പീസ് പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ എഴുത്തുകാരി ആര് ?
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?