App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളെ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകളാക്കി മാറ്റുന്ന സവിശേഷത :

Aകാഠിന്യം

Bലോഹദ്യുതി

Cമാലിയബിലിറ്റി

Dതാപചാലകത

Answer:

C. മാലിയബിലിറ്റി

Read Explanation:

മാലബിലിറ്റി (Maleability):

പൊട്ടാതെ നേർത്ത ഷീറ്റുകളാക്കി അടിക്കുന്നതിനെ മാലബിലിറ്റി എന്ന് വിളിക്കുന്നു.


ഡക്റ്റിലിറ്റി (Ductility):

പൊട്ടാതെ നീളമുള്ള കമ്പികളായി നീട്ടുന്നതിനെ ഡക്റ്റിലിറ്റി എന്ന് വിളിക്കുന്നു.



Related Questions:

തുല്യ എണ്ണം ക്വാർക്കുകളും ആന്റിക്വാർക്കുകളും ചേർന്ന് നിർമ്മിതമായ ഹാഡ്രോണിക് സബ് അറ്റോമിക് കണിക ഏതാണ് ?
Darwin finches refers to a group of
Sodium Chloride is a product of:
Misstatement about diabetics
ജലത്തിന്റെ സവിശേഷതകളിൽ ഉൾ പ്പെടാത്തത് ഏത് ?