Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :

Aകാക്ക കുളിച്ചാൽ കൊക്കാകുമോ

Bകാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുക

Cകാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും

Dകാറ്റുള്ളപ്പോൾ പാറ്റുക

Answer:

D. കാറ്റുള്ളപ്പോൾ പാറ്റുക


Related Questions:

"Slow and steady wins the race"എന്നതിൻറെ സമാനമായ മലയാളത്തിലെ ശൈലി ?
'Curtain Lecture' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി.
'ധനാശി പാടുക' - എന്നാൽ
Tit for tat എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ പരിഭാഷ ഏത് ?
നക്ഷത്രമെണ്ണിക്കുക' എന്ന ശൈലിയുടെ അർത്ഥം :