Challenger App

No.1 PSC Learning App

1M+ Downloads
'ഒന്നിനെയും വകവെയ്ക്കാത്തവൻ' എന്ന അർത്ഥം വരുന്ന ശൈലിയേത് ?

Aഅഴകിയ രാവണൻ

Bപാഷാണത്തിൽ കൃമി

Cകുഞ്ചിരാമൻ

Dഒറ്റപ്പൂരാടൻ

Answer:

B. പാഷാണത്തിൽ കൃമി

Read Explanation:

ശൈലികളും അർത്ഥങ്ങളും

  • ഒന്നിനെയും വകവെയ്ക്കാത്തവൻ - പാഷാണത്തിൽ കൃമി

  • ഊതിപ്പറപ്പിക്കുക - നിഷ്പ്രയാസം തോൽപ്പിക്കുക

  • ഊർദ്ധ്വഗതിയെ പ്രാപിക്കുക - നശിക്കാറാവുക

  • കടലിൽ കൈ കഴുകുക - ധൂർത്തടിച്ച് ചെലവ് ചെയ്യുക


Related Questions:

പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :
ശൈലിയുടെ ഉചിതമായ വിവർത്തനം ഏത് ? ' Wild goose chase '
'സിംഹഭാഗം' എന്ന ശൈലിയുടെ അർത്ഥം
"നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?

അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:

അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും