Challenger App

No.1 PSC Learning App

1M+ Downloads
'യഥായോഗ്യം' പിരിച്ചെഴുതുക :

Aയോഗ്യതയുണ്ട്

Bയോഗ്യതയോട് യോഗ്യം

Cയോഗ്യതപോലെ

Dയോഗം പോലെ

Answer:

C. യോഗ്യതപോലെ

Read Explanation:

  • തോൾവള - തോളിലെ വള
  • സ്വരസമ്മേളനം - സ്വരത്തിൻ്റെ സമ്മേളനം
  • പാലംകടക്കൽ - പാലത്തെ കടക്കൽ
  • അഗ്നിനാളം - അഗ്നിയുടെ നാളം
  • കഥാസന്ദർഭം - കഥയിലെ സന്ദർഭം

Related Questions:

അവൻ പിരിച്ചെഴുതുക
കലവറ എന്ന പദം പിരിച്ചാല്‍
ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :
നിങ്ങൾ എന്ന വാക്ക് പിരിച്ചെഴുതുക
കൂട്ടിച്ചേർക്കുക അ + ഇടം