App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന മറ്റ് രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്ന് കടംകൊണ്ട് വ്യവസ്ഥകൾ താഴെ കൊടുത്തിരിക്കുന്നു. ചേരുംപടി ചേർക്കുക,

ജുഡീഷ്യൽ പുനരവലോകനത്തിനുള്ള അധികാരം കാനഡ
അവശിഷ്ടാധികാരങ്ങൾ എന്ന ആശയം അമേരിക്ക
തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രതലവൻ അയർലണ്ട്
പാർലമെൻറിൻറെ സംയുക്ത സമ്മേളനം ആസ്ട്രേലിയ

AA-3, B-2, C-1, D-4

BA-3, B-4, C-2, D-1

CA-2, B-1, C-3, D-4

DA-3, B-1, C-4, D-2

Answer:

C. A-2, B-1, C-3, D-4

Read Explanation:

  • ജുഡീഷ്യൽ പുനരവലോകനത്തിനുള്ള അധികാരം - അമേരിക്ക

  • അവശിഷ്ടാധികാരങ്ങൾ എന്ന ആശയം -കാനഡ

  • തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രതലവൻ - അയർലണ്ട് (ഇവിടെ 'തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രതലവൻ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രാഷ്ട്രപതിയെയാണ്. രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് രീതി അയർലണ്ടിൻ്റെ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.)

  • പാർലമെൻ്റിൻറെ സംയുക്ത സമ്മേളനം - ആസ്ട്രേലിയ


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
94-ാം ഭരണഘടനാ ഭേദഗതിയ്ക്ക് മുൻപ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് ബാധകമായിരുന്നത് ഏതെല്ലാം സംസഥാനങ്ങളിൽ?
തഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :
A deliberate and intentional act is: