App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ജീവികളുടെയും വ്യവഹാരങ്ങളെപ്പറ്റി പഠിക്കാൻ സാധിക്കുന്ന മനഃശാസ്ത്ര പഠനരീതിയാണ് :

Aനിരീക്ഷണം

Bഅഭിമുഖം

Cഉപാഖ്യാന രീതി

Dസർവ്വേ

Answer:

A. നിരീക്ഷണം

Read Explanation:

നിരീക്ഷണ രീതി ( Observation Method )

  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി
  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്നു

ആധുനിക കാലത്തു നിരീക്ഷണത്തിനുപയോഗിക്കാവുന്ന ഒട്ടേറെ ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാണ്

നിരീക്ഷണം ഫലപ്രദമാവണമെങ്കിൽ കൃത്യമായ ആസൂത്രണം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം , ആസൂത്രണ, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം നിരീക്ഷകന്റെ വൈദഗ്ധ്യം, വസ്തുനിഷ്ഠമായ സമീപനം എന്നിവ അനിവാര്യമാണ്

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണ രീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതിത്വവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി
  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്നു

ആധുനിക കാലത്തു നിരീക്ഷണത്തിനുപയോഗിക്കാവുന്ന ഒട്ടേറെ ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമാണ്

നിരീക്ഷണം ഫലപ്രദമാവണമെങ്കിൽ കൃത്യമായ ആസൂത്രണം, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം , ആസൂത്രണ, ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം നിരീക്ഷകന്റെ വൈദഗ്ധ്യം, വസ്തുനിഷ്ഠമായ സമീപനം എന്നിവ അനിവാര്യമാണ് .

ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണ രീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതിത്വവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

എന്നിരുന്നാലും ക്ലാസ് മുറിയിലെ പല സന്ദർഭങ്ങളിലും ഈ രീതി സഹായകമാണ്.

Related Questions:

ബ്രൂണറുടെ പഠന സിദ്ധാന്തം :
ജോൺ. ബി. വാട്സൻ്റെ പരീക്ഷണത്തിൽ ശബ്ദത്തോടുള്ള ഭയം ........... ആണ്.

which among the following are characteristics of attitude

  1. Attitudes have a subject-object relationship.
  2. Attitudes are relatively enduring states of readiness.
  3. Attitude range from strongly positive to strongly negative.
  4. Attitudes have a subject-object relationship.
    ലേഖനശേഷിയെ സഹായിക്കുന്ന പ്രവർത്തനം :
    ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്ന പഠന വൈകല്യം ?