Challenger App

No.1 PSC Learning App

1M+ Downloads
The Public Examinations (Prevention of Unfair Means) Act 2024 പ്രകാരം സംഘടിതമായി പൊതു പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ?

A2 മുതൽ 3 വർഷം വരെ തടവും 50 ലക്ഷം രൂപയിൽ കുറയാത്ത പിഴയും

B3 മുതൽ 5 വർഷം വരെ തടവും 1 കോടി രൂപയിൽ കുറയാത്ത പിഴയും

C5 മുതൽ 10 വർഷം വരെ തടവും 1 കോടി രൂപയിൽ കുറയാത്ത പിഴയും

D1 മുതൽ 3 വർഷം വരെ തടവും 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും

Answer:

C. 5 മുതൽ 10 വർഷം വരെ തടവും 1 കോടി രൂപയിൽ കുറയാത്ത പിഴയും

Read Explanation:

• പൊതു പ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നിയമം • യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവർ നടത്തുന്ന പരീക്ഷകളിലും NEET, JEE, CUET തുടങ്ങിയ പ്രവേശന പരീക്ഷകളിലും പേപ്പർ ചോർച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിൻ്റെ ലക്ഷ്യം • വ്യക്തി ഒറ്റയ്ക്ക് ക്രമക്കേട് നടത്തിയാലുള്ള ശിക്ഷ - 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും


Related Questions:

In the context of Consumer Rights, what is the full form of COPRA?
പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രൂപീകരിച്ച വർഷം ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 18 ൽ പ്രതിപാദിക്കുന്നത്:
പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?