Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രദർശിപ്പിച്ചാൽ വിവരസാങ്കേതിക നിയമപ്രകാരം നിഷ്കർഷിക്കുന്ന ശിക്ഷ

A2 വർഷം, 2 ലക്ഷം

B3 വർഷം, 2 ലക്ഷം

C3 വർഷം, 5 ലക്ഷം

D5 വർഷം, 10 ലക്ഷം

Answer:

D. 5 വർഷം, 10 ലക്ഷം

Read Explanation:

5 വർഷം, 10 ലക്ഷം


Related Questions:

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?
Firewall in a computer is used for .....
Expansion of VIRUS:
വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണം നടന്ന വർഷം

ഹാക്കിംഗ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് തെറ്റായതിനെ കണ്ടെത്തുക:

  1. അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്
  2. .ഹാക്കിങ്ങിന് ഇരയായ വ്യക്തിയെ ഹാക്കർ എന്ന് വിളിക്കുന്നു.