Challenger App

No.1 PSC Learning App

1M+ Downloads
വൈഷ്ണവ പൂജാ പദ്ധതികളെ പ്രതിപാദിക്കുന്ന പുരാണമാണ് :

Aവിഷ്ണുപുരാണം

Bലിംഗപുരാണം

Cവാമനപുരാണം

Dവരാഹപുരാണം

Answer:

A. വിഷ്ണുപുരാണം


Related Questions:

കൃഷ്ണഗാഥയുടെ രചനക്ക് കൂടുതലായി ഉപയോഗിച്ച മലയാള വൃത്തം ഏതാണ് ?
പുരാണങ്ങൾ എത്ര ?
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?
ആരുടെ പുനർജ്ജന്മം ആണ് ' സീതാദേവി ' ?
സുഗ്രിവൻ്റെ രാജ്യം :