Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ അദ്വൈത വേദാന്തത്തിൻ്റെ പ്രബോധകൻ ആരാണ്?

Aരാമാനുജാചാര്യർ

Bമാധവാചാര്യർ

Cശങ്കരാചാര്യർ

Dവല്ലഭാചാര്യർ

Answer:

C. ശങ്കരാചാര്യർ

Read Explanation:

ഭാരതീയ തത്ത്വചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട ദർശനങ്ങളിലൊന്നായ അദ്വൈത വേദാന്തം (Advaita Vedanta) ലോകമെമ്പാടും പ്രചരിപ്പിച്ചത് കേരളത്തിൽ ജനിച്ച ആദി ശങ്കരാചാര്യരാണ്.


Related Questions:

തച്ചുശാസ്ത്രഗ്രന്ഥമായ മനുഷ്യാലയചന്ദ്രികയുടെ കർത്താവ്
സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?
' മാഘമാസത്തിൽ വരും കൃഷ്ണയാം ചതുർദ്ദശി ' - ഇത് ഏത് പുണ്യദിനവുമായിബന്ധപ്പെടുന്നു ?
ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :