App Logo

No.1 PSC Learning App

1M+ Downloads
ഡീസലിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്നത് :

Aഒക്ടേയിൻ

Bമീഥേയ്ൻ

Cസീറ്റെയ്ൻ

Dപ്രൊപെയ്ൻ

Answer:

C. സീറ്റെയ്ൻ

Read Explanation:

സാധാരണ ലഭിക്കുന്ന ഡീസലിൻ്റെ സീറ്റെയ്ൻ നമ്പർ - 51 പെട്രോളിൻ്റെ ഗുണനിലവാരം സൂചിപ്പിക്കുന്നത് - ഒക്ടേയിൻ സാധാരണ ലഭിക്കുന്ന പെട്രോളിൻ്റെ ഒക്ടേയിൻ നമ്പർ - 91


Related Questions:

2-ട്രോക്ക് എഞ്ചിനിൽ ഒരു പ്രാവശ്യം പവ്വർ ഉൽപ്പാദിപ്പിക്കാൻ ഫ്‌ളൈവീൽ എത്ര പ്രാവശ്യം കറങ്ങണം ?
വാഹനത്തിന്റെ ചക്രങ്ങൾ തിരിക്കുന്നതിന് വാഹനത്തിന്റെ ഏത് ഭാഗമാണ് എഞ്ചിൻ ഉപയോഗിക്കുന്നത് ?
ഒരു വാഹനത്തിന്റെ ഗിയർ ബോക്സിൽ എത്ര തരം ഷാഫ്റ്റുകൾ ഉണ്ട്?
ഒരു വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നത് :
താഴെ പറയുന്ന ഏത് സ്പീഡിനാണ് നല്ല മൈലേജ് ലഭിക്കുക ?