Challenger App

No.1 PSC Learning App

1M+ Downloads
എൻജിൻ ഓയിലിന്റെ അളവ് നോക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Aഓയിൽ സ്റ്റിക്ക്

Bഡിപ് സ്റ്റിക്ക്

Cഓയിൽ സമ്പ്

Dഓയിൽ വാൽവ്

Answer:

B. ഡിപ് സ്റ്റിക്ക്

Read Explanation:

എഞ്ചിൻ ഓയിലിൻ്റെ പ്രഷർ അളക്കുന്ന ഉപകരണമാണ് ഓയിൽ ഗേജ്


Related Questions:

വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?
ലോകത്ത് ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് ആര്?
ആൾട്ടർനേറ്ററിൽ താഴെ പറയുന്ന ഏതൊക്കെ ഘടകങ്ങൾ ഉപയോഗിക്കുന്നു?
എഞ്ചിൻ ടോർക്ക് അളക്കുന്ന യൂണിറ്റ് :
താഴെ പറയുന്ന ഏത് സ്പീഡിനാണ് നല്ല മൈലേജ് ലഭിക്കുക ?