ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?AകാൺപൂർBബോംബെCമദ്രാസ്DഡൽഹിAnswer: B. ബോംബെ Read Explanation: ബോംബെയിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്.ജവഹർലാൽ നെഹ്‌റു ആണ് പ്രമേയം അവതരിപ്പിച്ചത്. സർദാർ വല്ലഭായ് പട്ടേൽ അതിനെ പിന്തുണച്ചു."പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" (Do or Die) എന്ന ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ ആഹ്വാനം ഈ പ്രമേയവുമായി ബന്ധപ്പെട്ടതാണ്. Read more in App