Challenger App

No.1 PSC Learning App

1M+ Downloads
എവിടെ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന'' ആലപിച്ചത്?

Aലാഹോർ

Bസൂററ്റ്

Cബോംബെ

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ . ഒ . ഹ്യൂം 
  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 (ബോംബെ )
  • അദ്ധ്യക്ഷൻ - ഡബ്ല്യൂ . സി . ബാനർജി 
  • പങ്കെടുത്ത അംഗങ്ങൾ - 72 
  • ആദ്യ സെക്രട്ടറി -എ . ഒ . ഹ്യൂം 
  • അവതരിപ്പിച്ച പ്രമേയങ്ങൾ -9 
  • ആദ്യ പ്രമേയം അവതരിപ്പിച്ചത് - ജി. സുബ്രഹ്മണ്യ അയ്യർ 
  • ജനഗണമന ആദ്യമായി ആലപിച്ച സമ്മേളനം - 1911 ലെ കൊൽക്കത്ത സമ്മേളനം 
  • ആദ്യമായി ആലപിച്ചത് - സരളാദേവി ചൌധ്റാണി 
  • 1911 ലെ കൊൽക്കത്ത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - ബി . എൻ . ധർ 
  • വന്ദേമാതരം ആദ്യമായി ആലപിച്ച സമ്മേളനം - 1896 ലെ കൊൽക്കത്ത സമ്മേളനം 
  • ആലപിച്ചത് - ടാഗോർ 
  • 1896 ലെ കൊൽക്കത്ത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ - റഹ്മത്തുള്ള സയാനി 

Related Questions:

The British viceroy of India at the time of the formation of INC :
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1929 -ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
Which group criticised the moderates for their 'mendicancy'?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ
അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ഏതാണ്?